സബ്‌വേ സ്ഫോടനം: പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന്
സബ്‌വേ സ്ഫോടനം: പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന്
Tuesday, December 12, 2017 1:40 PM IST
ധാ​​ക്ക: ന്യൂ​​യോ​​ർ​​ക്ക് സ​​ബ്‌​​വേ​​യി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ നാ​​ട​​ൻ ബോം​​ബ് സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് വം​​ശ​​ജ​​ൻ അ​​കാ​​യെ​​ദ് ഉ​​ല്ല​​യ്ക്ക്(27) ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ല​​മി​​ല്ലെ​​ന്നു ബം​​ഗ്ലാ പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി. ചി​​റ്റ​​ഗോം​​ഗി​​ലു​​ള്ള ബ​​ന്ധു​​ക്ക​​ളെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്തു.

ഏ​​ഴു​​ വ​​ർ​​ഷം മു​​ന്പാ​​ണ് ഉ​​ല്ല യു​​എ​​സി​​ൽ എ​​ത്തി​​യ​​ത്. എ​​ക്സ്റ്റെ​​ൻ​​ഡ​​ഡ് ഫാ​​മി​​ലി ചെ​​യി​​ൻ മൈ​​ഗ്രേ​​ഷ​​ൻ സി​​സ്റ്റം പ്ര​​കാ​​രം യു​​എ​​സി​​ൽ എ​​ത്തി​​യ ഉ​​ല്ല ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ യിരുന്നു. നേ​​ര​​ത്തെ ഇ​​ല​​ക്‌ട്രീഷ്യ​​നാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. ബ്രൂ​​ക്ക്‌ലി​​നി​​ലാ​​യിരുന്നു താ​​മ​​സം. സെ​​പ്റ്റം​​ബ​​റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യി ധാ​​ക്കാ ട്രൈ​​ബ്യൂ​​ൺ പ​​റ​​ഞ്ഞു.


ക്രി​​സ്മ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പോ​​സ്റ്റ​​റു​​ക​​ൾ ക​​ണ്ടാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു ടൈം ​​സ്ക്വ​​യ​​റി​​ലെ സ​​ബ്‌വേ ​​തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നു ഉ​​ല്ലാ ന്യൂ​​യോ​​ർ​​ക്ക് പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.​​ താ​​ൻ ഐ​​എ​​സ് അ​​നു​​ഭാ​​വി​​യാ​​ണെ​​ന്നും സി‍റി​​യ​​യി​​ലും മ​​റ്റും അ​​മേ​​രി​​ക്ക ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്രമ​​ണ​​ങ്ങ​​ൾ​​ക്കു പ്ര​​തി​​കാ​​രം വീ​​ട്ടു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യ​​മെ​​ന്നും അ​​ക്ര​​മി പ​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം, ഐ​​എ​​സ് ആ​​ശ​​യ​​ങ്ങ​​ളി​​ൽ ആ​​കൃ​​ഷ്ട​​നാ​​യെ​​ങ്കി​​ലും ഉ​​ല്ല ഒ​​രു സം​​ഘ​​ട​​ന​​യു​​ടെ​​യും സ​​ഹാ​​യം തേ​​ടാ​​തെ ഒ​​റ്റ​​യ്ക്കാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു പോ​​ലീ​​സ് ക​​രു​​തു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.