മല്യയുടെ സ്വത്ത് മരവിപ്പിക്കൽ: കേസ് ഏപ്രിലിൽ
മല്യയുടെ സ്വത്ത്   മരവിപ്പിക്കൽ:  കേസ് ഏപ്രിലിൽ
Thursday, December 14, 2017 1:22 PM IST
ല​​​​​ണ്ട​​​​​ൻ: മ​​​​​ദ്യ​​​​​രാ​​​​​ജാ​​​​​വ് വി​​​​​ജ​​​​​യ് മ​​​​​ല്യ​​​​​യു​​​​​ടെ സ്വ​​​​​ത്ത് മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് 13 ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കു​​​​​ക​​​​​ൾ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ല്കി​​​​​യ കേ​​​​​സ് യു​​​​​കെ കോ​​​​​ട​​​​​തി അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ലിൽ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ം. 9,000 കോ​​​​​ടി രൂ​​​​​പ വി​​​​​വി​​​​​ധ ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി എ​​​​​ടു​​​​​ത്ത ​ശേ​​​​​ഷം രാ​​​​​ജ്യം വി​​​​​ട്ട മ​​​​​ല്യ നി​​​​​ല​​​​​വി​​​​​ൽ ബ്രി​​​​​ട്ട​​​​​നി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.