എച്ച്-1 ബി വീസക്കാരുടെ പങ്കാളികൾക്കു തൊഴിൽ നിഷേധിക്കാൻ നീക്കം
എച്ച്-1 ബി വീസക്കാരുടെ പങ്കാളികൾക്കു  തൊഴിൽ നിഷേധിക്കാൻ നീക്കം
Saturday, December 16, 2017 3:03 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്-1 ബി ​​​വീ​​​സ​​​ക്കാ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ പു​​​തി​​​യ ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​യ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. എ​​​ച്ച്-1 ബി ​​​വീ​​​സ​​​ക്കാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കാ​​​നാ​​​ണ് ട്രം​​​പി​​​ന്‍റെ നീ​​​ക്കം.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ 2015ൽ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ക​​​ര്യ​​​മാ​​​ണ് ട്രം​​​പ് ഇ​​​ല്ലാ​​​താ​​​ക്കുന്ന​​​ത്. ഗ്രീ​​​ൻ കാ​​​ർ​​​ഡി​​​നു കാ​​​ത്തി​​​രി​​​ക്കു​​​ന്ന എ​​​ച്ച്-​​​1ബി വീ​​​സ​​​ക്കാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​ച്ച്-4 ആ​​​ശ്രി​​​ത വീ​​​സ​​​യി​​​ൽ തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് ഒ​​​ബാ​​​മ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​ത്. 2016ൽ 41,000 ​​​എ​​​ച്ച്-4 വീ​​​സ അ​​​നു​​​വ​​​ദി​​​ച്ചു. ഈ​​​ വ​​​ർ​​​ഷം ജൂ​​​ൺ വ​​​രെ 36,000 വീ​​​സ​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചു.


സാ​​​ങ്കേ​​​തി​​​ക​​​ പ​​​രി​​​ജ്ഞാ​​​നം കൂ​​​ടു​​​ത​​​ൽ വേ​​​ണ്ട തൊ​​​ഴി​​​ലു​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ച്ച്-1 ബി ​​​വീ​​​സ ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യു​​​മാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തൊ​​​ഴി​​​ലു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്ക് എ​​​ന്ന ട്രം​​​പി​​​ന്‍റെ ന​​​യം പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ. ആ​​ഭ്യ​​ന്ത​​ര സു​​ര​​ക്ഷാ വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.