ഉത്തരകൊറിയ മിസൈൽ പരീക്ഷണം നിർത്തണം: ടില്ലേർസൺ
ഉത്തരകൊറിയ മിസൈൽ പരീക്ഷണം നിർത്തണം: ടില്ലേർസൺ
Saturday, December 16, 2017 3:03 PM IST
യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: ഉ​​പാ​​ധി വ​​യ്ക്കാ​​തെ ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​മാ​​യി ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി റെ​​ക്സ് ടി​​ല്ലേ​​ർ​​സ​​ൺ ഇ​​ന്ന​​ലെ സ്വ​​രം​​മാ​​റ്റി.
മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​കൊ​​റി​​യ ദീ​​ർ​​ഘ​​കാ​​ല അ​​വ​​ധി ന​​ൽ​​കി​​യാ​​ലേ ച​​ർ​​ച്ച​​യ്ക്കു​​ള്ള അ​​ന്ത​​രീ​​ക്ഷം സം​​ജാ​​ത​​മാ​​വു​​ക​​യു​​ള്ളു​​വെ​​ന്നു യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി യോ​​ഗ​​ത്തി​​ൽ ടി​​ല്ലേ​​ർ​​സ​​ൺ പ​​റ​​ഞ്ഞു. ഉ​​ത്ത​​ര​​കൊ​​റി​​യ​​ ​​ടി​​ല്ലേ​​ർ​​സ​​ന്‍റെ പ്ര​​സ്താ​​വ​​ന​​യെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.