സൗദി വനിതകൾക്കു ബൈക്കും ട്രക്കും ഓടിക്കാം
Saturday, December 16, 2017 3:03 PM IST
റി​​​യാ​​​ദ്: സൗ​​​ദി വ​​​നി​​​ത​​​ക​​​ൾ​​​ക്ക് കാറിനു പുറമേ ട്ര​​​ക്ക്, ബൈ​​​ക്ക് എന്നിവയും ഓ​​​ടി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കും. അ​​​ടു​​​ത്ത ജൂ​​​ൺ മു​​​ത​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഡ്രൈ​​​വിം​​​ഗി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് സെ​​​പ്റ്റം​​​ബ​​​റി​​​ൽ സൗ​​ദി ഭ​​ര​​ണ​​കൂ​​ടം ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ സൗ​​​ദി ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ട്രാ​​​ഫി​​​ക് പു​​​റ​​​ത്തു​​​വി​​​ട്ടു.

ഡ്രൈ​​​വിം​​​ഗി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ്ത്രീ, ​​​പു​​​രു​​​ഷ വി​​​വേ​​​ച​​​ന​​​മി​​​ല്ല. വ​​​നി​​​ത​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ന​​​ന്പ​​​ർ​​​ പ്ലേ​​​റ്റ് ഉ​​​ണ്ടാ​​​വി​​​ല്ല.


എ​​​ന്നാ​​​ൽ സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ട്രാ​​​ഫി​​​ക് കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഈ ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ചു​​​മ​​​ത​​​ല വ​​​നി​​​ത​​​ക​​​ൾ​​ക്കാ​​യി​​രി​​ക്കു​​മെ​​ന്നു സൗ​​ദി പ്ര​​സ് ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.