പ്രകൃതിക്ഷോഭം : ഫിലിപ്പീൻസിൽ 30 മരണം
പ്രകൃതിക്ഷോഭം : ഫിലിപ്പീൻസിൽ 30 മരണം
Sunday, December 17, 2017 11:17 AM IST
മ​​നി​​ല: കാ​​യി-​​താ​​ക് ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള മ​​ഴ​​യും മ​​ണ്ണി​​ടി​​ച്ചി​​ലും ഫി​​ലി​​പ്പീ​​ൻ​​സി​​ൽ 30 ജീ​​വ​​ൻ അ​​പ​​ഹ​​രി​​ച്ചു. 23 പേ​​രെ കാ​​ണാ​​താ​​യി. ഇ​​ന്ന​​ലെ മ​​ണി​​ക്കൂ​​റി​​ൽ 55 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ കാ​​റ്റു​​ വീ​​ശി. പ​​ലേ​​ട​​ത്തും പ്ര​​ള​​യ​​വും മ​​ണ്ണി​​ടി​​ച്ചി​​ലും ഉ​​ണ്ടാ​​യി. 89,000 പേ​​രെ എ​​മ​​ർ​​ജ​​ൻ​​സി ഷെ​​ൽ​​ട്ട​​റു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡു​​ട്ടെ​​ർ​​ട്ടെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.