ഇറാനിൽ സർക്കാർ വിരുദ്ധ പ്രകടനം
ഇറാനിൽ സർക്കാർ വിരുദ്ധ പ്രകടനം
Saturday, December 30, 2017 5:24 PM IST
ടെ​​ഹ്റാ​​ൻ: വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നും അ​​ഴി​​മ​​തി​​ക്കു​​മെ​​തി​​രേ ഇ​​റാ​​നി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന പ്ര​​ക​​ട​​ന​​ങ്ങ​​ൾ മൂ​​ന്നാം ദി​​വ​​സ​​വും തു​​ട​​രു​​ന്ന​​തി​​നി​​ടെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ സം​​ഘംചേ​​ര​​ലി​​നെ​​തി​​രേ ജ​​ന​​ങ്ങ​​ൾ​​ക്ക് ഭ​​ര​​ണ​​കൂ​​ടം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

ഇ​​റാ​​നി​​ലെ മ​​ഷ്ദാ​​ദി​​ൽ ആ​​രം​​ഭി​​ച്ച പ്ര​​തി​​ഷേ​​ധം ടെ​​ഹ്റാ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ക്കുകയായി രുന്നു. ഇ​​തി​​ന​​കം 50 പേ​​രെ അ​​റ​​സ്റ്റു ചെയ്തു. ഇ​​തി​​നി​​ടെ സ​​ർ​​ക്കാ​​രി​​നെ അ​​നു​​കൂ​​ലി​​ച്ചു​​ള്ള പ്ര​​ക​​ട​​ന​​ങ്ങ​​ളും ആ​​രം​​ഭി​​ച്ചു. പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് അ​​യ​​ത്തൊ​​ള്ള അ​​ലി ഖ​​മ​​ന​​യിക്ക് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ബാ​​ന​​റു​​മാ​​യാ​​ണ് പ്ര​​ക​​ട​​ന​​ക്കാ​​ർ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.