ബസും ലോറിയും കൂട്ടിയിടിച്ച് 36 മരണം
Sunday, December 31, 2017 1:58 PM IST
നെ​​​​യ്റോ​​​​ബി: കെ​​​​നി​​​​യ​​​​യി​​​​ൽ ലോ​​​​റി​​​​യും ബ​​​​സും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് 36 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 11 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നാ​​​​കു​​​​രു- എ​​​​ൽ​​​​ദോ​​​​റെ​​​​റ്റ് ഹൈ​​​​വേ​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു.