കുൽഭൂഷണിന്‍റെ കുടുംബത്തെ അപമാനിച്ചത് ഐഎസ്ഐ: ലഷ്കർ നേതാവ്
കുൽഭൂഷണിന്‍റെ കുടുംബത്തെ അപമാനിച്ചത് ഐഎസ്ഐ:  ലഷ്കർ നേതാവ്
Sunday, December 31, 2017 1:58 PM IST
റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി: കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​ന്‍റെ അ​​​​മ്മ​​​​യെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ചാ​​​​രസം​​​​ഘ​​​​ട​​​​ന ഐ​​​​എ​​​​സ്ഐ ആ​​​​ണെ​​​​ന്ന് ല​​​​ഷ്ക​​​​ർ ഇ ​​​​തൊ​​​​യ്ബ​​​​യു​​​​ടെ നേ​​​​താ​​​​വ് മൗ​​​​ലാ​​​​ന അ​​​​മീ​​​​ർ. ജ​​​​മാ​​​​ അ​​​​ത്ത് ഉ​​​​ദ്ദ​​​​വ നേ​​​​താ​​​​വും മും​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​സൂ​​​​ത്ര​​​​ക​​​​നു​​​​മാ​​​​യ ഹാ​​​​ഫീ​​​​സ് സ​​​​യി​​​​ദി​​​​ന്‍റെ അ​​​​നു​​​​യാ​​​​യി​​​​കൂ​​​​ടി​​​​യാ​​​​യ അ​​​​മീ​​​​ർ റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി​​​​യി​​​​ൽ ഒ​​​​രു ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ഇ​​​​തു പ​​​​റ​​​​ഞ്ഞ​​​​ത്.

മു​​​​ഖാ​​​​മു​​​​ഖം കൂ​​​​ടി​​​​ക്കാ​​​​ഴ്ച അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ ക​​​​രു​​​​തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഐ​​​​എ​​​​സ്ഐ അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. കു​​​​ൽ​​​​ഭൂ​​​​ഷ​​​​ണി​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​ടെ ചെ​​​​രു​​​​പ്പി​​​​ൽ സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തും ഐ​​​​എ​​​​സ്ഐ ആ​​​​ണെ​​​​ന്ന് അ​​​​മീ​​​​ർ പ​​​​റ​​​​ഞ്ഞു.


ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി പാ​​​​ക്കി​​​​സ്ഥാ​​​​ൻ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച കു​​​​ൽ​​​​ഭൂ​​​​ഷ​​​​ണി​​​​നെ അ​​​​മ്മ​​​​യും ഭാ​​​​ര്യ​​​​യും കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.