മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് അറസ്റ്റ് വാറന്‍റ്
മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് അറസ്റ്റ് വാറന്‍റ്
Wednesday, January 3, 2018 1:06 AM IST
ധാ​​​ക്ക: ബ​​​സി​​​നു തീ​​​വ​​​ച്ച് എ​​​ട്ടു​​​പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ബം​​ഗ്ളാ​​ദേ​​ശി​​ലെ മു​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ ബി​​​എ​​​ൻ​​​പി നേ​​​താ​​​വു​​​മാ​​​യ ബീ​​​ഗം ഖാ​​​ലി​​​ദ സി​​​യ​​​യ്ക്കും 54 പേ​​​ർ​​​ക്കും കോ​​​ട​​​തി അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് അ​​​യ​​​ച്ചു. ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ബി​​​എ​​​ൻ​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്ത ഗ​​​താ​​​ഗ​​​ത ഉ​​​പ​​​രോ​​​ധ​​​വേ​​​ള​​​യി​​​ലാ​​​ണ് ബ​​​സി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. നോ​​​ട്ടീ​​​സ​​​യ​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​വാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഖാ​​​ലി​​​ദ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് അയ​​​യ്ക്കാ​​​ൻ കോ​​​മി​​​ല്ല ജി​​​ല്ലാ കോ​​​ട​​​തി മ​​​ജി​​​സ്ട്രേ​​​റ്റ് ജോ​​​യ്നാ​​​ബ് ബീ​​​ഗം ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.