ഇസ്രേലുമായുള്ള 50 കോടി ഡോളറിന്‍റെ ആയുധ ഇടപാട് ഇന്ത്യ റദ്ദാക്കി
ഇസ്രേലുമായുള്ള 50 കോടി ഡോളറിന്‍റെ ആയുധ ഇടപാട് ഇന്ത്യ റദ്ദാക്കി
Thursday, January 4, 2018 12:53 AM IST
ജ​​​റു​​​സ​​​ലേം: സ്പൈ​​​ക്ക് ആ​​​ന്‍റി ടാ​​​ങ്ക് മി​​​സൈ​​​ൽ​​​സ് വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഇ​​​സ്രേ​​​ലു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ 50 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​സ്രേ​​​ലി ആ​​​യു​​​ധ ക​​​ന്പ​​​നി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാ​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണി​​​ത്.

ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച​​​താ​​​യി റാ​​​ഫേ​​​ൽ അ​​​ഡ്വാ​​​ൻ​​​സ് ഡി​​​ഫ​​​ൻ​​​സ് സി​​​സ്റ്റം ലി​​​മി​​​റ്റ​​​ഡ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​ത്തി​​​ൽ 26 രാ​​​ജ്യ​​​ങ്ങ​​​ൾ സ്പൈ​​​ക്ക് ആ​​​ന്‍റി ടാ​​​ങ്ക് മി​​​സൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. നെ​​​ത​​​ന്യാ​​​ഹു ച​​​തു​​​ർ​​​ദി​​​ന ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി 14നാ​​​ണ് എ​​​ത്തി​​​ച്ചേ​​​രു​​​ക. ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ന്നി ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.