പെറുവിൽ ബസപകടം; 48 മരണം
Thursday, January 4, 2018 12:53 AM IST
ലി​​​മാ : പെ​​​റു​​​വി​​​ൽ തീ​​​ര​​​ദേ​​​ശ​​​ഹൈ​​​വേ​​​യി​​​ൽ ബ​​​സ് മ​​​റി​​​ഞ്ഞ് 48 പേ​​​ർ മ​​​രി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലീ​​​മാ​​​യി​​​ൽ​​​നി​​​ന്ന് 45 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച ബ​​​സ് നൂ​​​റു​​​മീ​​​റ്റ​​​ർ താ​​​ഴ്ച​​​യി​​​ലേ​​​ക്കു ത​​​ല​​​കു​​​ത്തി​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ​​​സി​​​ൽ 55 യാ​​​ത്ര​​​ക്കാ​​​രും ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി നേ​​​വി പ്ര​​​ത്യേ​​​ക പ​​​ട്രോ​​​ൾ ബോ​​​ട്ട് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.