ബ്രിട്ടനിലും സയിദ് എത്തി: ബിബിസി
Thursday, January 11, 2018 1:01 AM IST
ല​​​ണ്ട​​​ൻ: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നും ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ല​​​ഷ്ക​​​ർ ഇ ​​​തോ​​​യി​​​ബ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഹാ​​​ഫീ​​​സ് സ​​​യി​​​ദ് 1995ൽ ​​​ബ്രി​​​ട്ട​​​നി​​​ലെ വി​​​വി​​​ധ മോ​​​സ്കു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ജി​​​ഹാ​​​ദി​​​നു ചെ​​റു​​പ്പ​​ക്കാ​​രെ പ്രേ​​​രി​​​പ്പി​​​ച്ചെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.


ലി​​​സ്റ്റ​​​റി​​​ൽ സ​​​യി​​​ദി​​​ന്‍റെ പ്ര​​​സം​​​ഗം കേ​​​ൾ​​​ക്കാ​​​ൻ നാ​​​ലാ​​​യി​​​രം പേ​​​ർ എ​​​ത്തി​​​യെ​​​ന്നു ബി​​​ബി​​​സി നാ​​​ല് റേ​​​ഡി​​​യോ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത ദ ​​​ഡോ​​​ൺ ഓ​​​ഫ് ബ്രി​​​ട്ടീ​​​ഷ് ജി​​​ഹാ​​​ദ് എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഗ്ലാ​​​സ്ഗോ സെ​​​ൻ​​​ട്ര​​​ൽ മോ​​​സ്കി​​​ലും സ​​​യി​​​ദ് പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.