കിമ്മുമായി ഉച്ചകോടിക്കു തയാർ: മൂൺ
Thursday, January 11, 2018 1:01 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ഉ​​ച്ച​​കോ​​ടി​​ക്കു ത​​യാ​​റാ​​ണെ​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ​​ജേ ഇ​​ൻ വ്യ​​ക്ത​​മാ​​ക്കി. സി​​യൂ​​ളി​​ൽ അ​​ടു​​ത്ത​​മാ​​സം ന​​ട​​ക്കു​​ന്ന വി​​ന്‍റ​​ർ ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ അ​​റി​​യി​​ച്ചു.