പ്രളയം, മണ്ണിടിച്ചിൽ; കലിഫോർണിയയിൽ മരണം 15 ആയി
പ്രളയം, മണ്ണിടിച്ചിൽ; കലിഫോർണിയയിൽ  മരണം 15 ആയി
Thursday, January 11, 2018 1:01 AM IST
സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ: ക​​ന​​ത്ത​​മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും ദ​​ക്ഷി​​ണ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 15 ആ​​യി.163 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​ന്പ​​തു​​പേ​​രെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ര​​ക്ഷ​​പ്പെ​​ടു​​ത്തി. കാ​​ണാ​​താ​​യ​​വ​​ർ​​ക്കു വേ​​ണ്ടി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണെ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ലോ​​സ് ആ​​ഞ്ച​​ല​​സ് ന​​ഗ​​ര​​ത്തി​​നു വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റു​​ള്ള മോ​​ണ്ടി​​സി​​റ്റോ, കാ​​ർ​​പെ​​ന്‍റി​​രി​​യ മേ​​ഖ​​ല​​ക​​ളി​​ലാ​​ണു ചൊ​​വ്വാ​​ഴ്ച ക​​ന​​ത്ത പേ​​മാ​​രി​​യു​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ന്നു​​ പ്ര​​ള​​യ​​വും മ​​ണ്ണി​​ടി​​ച്ചി​​ലു​​മുണ്ടാ​​യി. റോ​​ഡു​​ക​​ളി​​ൽ വ​​ൻ പാ​​റ​​ക്ക​​ല്ലു​​ക​​ളും ചെ​​ളി​​യും നി​​റ​​ഞ്ഞു. ഏ​​താ​​നും വീ​​ടു​​ക​​ൾ​​ക്കും നാ​​ശ​​മു​​ണ്ടാ​​യി. അ​​തി​​സ​​ന്പ​​ന്ന​​രും പ്ര​​ശ​​സ്ത​​രും താ​​മ​​സി​​ക്കു​​ന്ന മേ​​ഖ​​ല​​യാ​​ണു മോ​​ണ്ടി​​സി​​റ്റോ. ഇ​​വി​​ടെ​​യു​​ള്ള ഓ​​ഫ്രാ വി​​ൻ​​ഫ്രി​​യു​​ടെ വീ​​ട് അ​​പ​​ക​​ട​​ത്തി​​ൽ നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു. മോ​​ണ്ടി​​സി​​റ്റോ​​യി​​ൽ അ​​ഞ്ചു​​മി​​നി​​റ്റി​​ന​​കം ഒ​​ന്ന​​ര സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണു പെ​​യ്ത​​ത്.


സാ​​ന്‍റാ ബാ​​ർ​​ബ​​ര കൗ​​ണ്ടി​​യി​​ൽ​​നി​​ന്നു നേ​​ര​​ത്തെ ഏ​​ഴാ​​യി​​ര​​ത്തോ​​ളം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു​​മാ​​റ്റി.​​സാ​​ന്‍റാ ബാ​​ർ​​ബ​​ര​​യ്ക്കു കി​​ഴ​​ക്കു​​ള്ള റോ​​മ​​റോ കാ​​ന്യ​​ണി​​ൽ കു​​ടു​​ങ്ങി​​യ 300ൽ ​​അ​​ധി​​കം പേ​​രെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.