ട്രംപ് ലണ്ടൻ സന്ദർശനം റദ്ദാക്കി
ട്രംപ് ലണ്ടൻ സന്ദർശനം റദ്ദാക്കി
Saturday, January 13, 2018 2:12 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ല​​​​​ണ്ട​​​​​നി​​​​​ലെ പു​​​​​തി​​​​​യ എം​​​​​ബ​​​​​സി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യാ​​​​​നാ​​​​​യി അ​​​​​ടു​​​​​ത്ത​​​​​ മാ​​​​​സം നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന യാ​​​​​ത്ര പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ് റ​​​​​ദ്ദാ​​​​​ക്കി. ല​​​​​ണ്ട​​​​​നി​​​​​ലെ ക​​​​​ണ്ണാ​​​​​യ സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഒ​​​​​ന്നാ​​​​​ന്ത​​​​​രം പ​​​​​ഴ​​​​​യ എം​​​​​ബ​​​​​സി തു​​​​​ച്ഛ​​​​​മാ​​​​​യ വി​​​​​ല​​​​​യ്ക്കു വി​​​​​റ്റ ഒ​​​​​ബാ​​​​​മ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചാ​​​​​ണി തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. 120 കോ​​​​​ടി ഡോ​​​​​ള​​​​​ർ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച് പു​​​​​തി​​​​​യ എം​​​​​ബ​​​​​സി നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത് മോ​​​​​ശം ഇ​​​​​ട​​​​​പാ​​​​​ടാ​​​​​ണെ​​​​​ന്നും താ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യി​​​​​ല്ലെ​​​​​ന്നും ട്രം​​​​​പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ര​​​​​ണ്ടാം​​​ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധം മു​​​​​ത​​​​​ൽ ബ്രി​​​​​ട്ടീ​​​​​ഷ്- അ​​​​​മേ​​​​​രി​​​​​ക്കാ ബ​​​​​ന്ധ​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന ക​​​​​ണ്ണി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​ഴ​​​​​യ എം​​​​​ബ​​​​​സി. 2008 ൽ ​​​​​ജോ​​​​​ർ​​​​​ജ് ഡ​​​​​ബ്ല്യു. ബു​​​​​ഷി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ് എം​​​​​ബ​​​​​സി മാ​​​​​റ്റി സ്ഥാ​​​​​പി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, ട്രം​​​​​പി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ബ്രി​​​​​ട്ടീ​​​​​ഷ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ഇ​​​​​തു​​​​​വ​​​​​രെ റ​​​​​ദ്ദാ​​​​​ക്കി​​​യി​​​ട്ടി​​​​ല്ല. എ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നും വ്യ​​​​​ക്ത​​​​​മ​​​​​ല്ല. സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ​​​​​ക്കു​​​​​ള്ള​​​​​ത്. ല​​​​ണ്ട​​​​ൻ​​​​കാ​​​​രു​​​​ടെ സ​​​​ന്ദേ​​​​ശം മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ണ് ട്രം​​​​പ് എം​​​​ബ​​​​സി ഉ​​​​ദ്ഘാ​​​​ട​​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റി​​​യ​​​തെ​​​ന്ന് ല​​​​ണ്ട​​​​ൻ മേ​​​​യ​​​​ർ സാ​​​​ദി​​​​ഖ് ഖാ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.