ഇന്ത്യയുടെ യു‍എൻ പ്രതിനിധി അക്ബറുദ്ദീന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക് ചെയ്തു
ഇന്ത്യയുടെ യു‍എൻ പ്രതിനിധി അക്ബറുദ്ദീന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക് ചെയ്തു
Monday, January 15, 2018 12:54 AM IST
യു​​​എ​​​ൻ: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി സ​​​യ്യി​​​ദ് അ​​​ക്ബ​​​റു​​​ദ്ദീ​​​ന്‍റെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ട് ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്തു​​​ള്ള​​​വ​​​രാ​​​ണ് കൃ​​​ത്യ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

ഹാ​​​ക്ക​​​ർ​​​മാ​​​ർ അ​​​ക്ബ​​​റു​​​ദ്ദീ​​​ന്‍റെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ പേ​​​ര് @AkbaruddinIndia എ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് @AkbaruddinSyed എ​​​ന്നാ​​​ക്കി മാ​​​റ്റി. പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ൻ​​​മൂ​​​ൻ ഹു​​​സൈ​​​ന്‍റെ ഒ​​​രു ചി​​​ത്ര​​​വും പാ​​​ക്കി​​​സ്ഥാ​​​ന്‍റെ​​​യും തു​​​ർ​​​ക്കി​​​യു​​​ടെ​​​യും ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​ക​​​ളു​​​ടെ മ​​​റ്റൊ​​​രു ചി​​​ത്ര​​​വും പോ​​​സ്റ്റ് ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ട്വി​​​റ്റ​​​ർ അ​​​ധി​​​കൃ​​​ത​​​ർ അ​​​ക്കൗ​​​ണ്ട് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ബ്ലോ​​​ക്ക് ചെ​​​യ്തു. പി​​​ന്നീ​​​ട് വീ​​​ണ്ടും പ​​​ഴ​​​യ​​​ നി​​​ല​​​യി​​​ലാ​​​ക്കി. ട്വി​​​റ്റ​​​ർ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.