കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: മാർപാപ്പ
കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: മാർപാപ്പ
Monday, January 15, 2018 12:54 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യുംകു​​​റി​​​ച്ചു ഭ​​​യം തോ​​​ന്നു​​ന്ന​​​ത് പാ​​​പ​​​മ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. എ​​​ന്നാ​​​ൽ, ഭ​​​യ​​​ത്തി​​​നു കീ​​​ഴ്പ്പെട്ട് അ​​​വ​​​രെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ച്ച ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. 49 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​യി​​​രം വ​​​രു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 650 ഇ​​​ന്ത്യ​​​ക്കാ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യുംകു​​​റി​​​ച്ച് സം​​​ശ​​​യ​​​വും പേ​​​ടി​​​യും ഉ​​​ണ്ടാ​​​വു​​​ന്ന​​​ത് മാ​​​നു​​​ഷി​​​കം മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ൽ അ​​​തി​​​നു കീ​​​ഴ്പ്പെ​​​ട്ട് ഉ​​​ദാ​​​ര​​​മ​​​നോ​​​ഭാ​​​വം വെ​​​ടി​​​യ​​​രു​​​തെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു. കു​​​ടി​​​യേ​​​റു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും നി​​​യ​​​മ​​​വും സം​​​സ്കാ​​​ര​​​വും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ലാറ്റിനമേരിക്കയിലെ ചിലി, പെറു രാജ്യങ്ങൾ സന്ദർശിക്കാൻ മാർപാപ്പ ഇന്നു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.