ഷിയെ വിമർശിച്ചു; അഭിഭാഷകനു ലൈസൻസ് പോയി
ഷിയെ വിമർശിച്ചു; അഭിഭാഷകനു ലൈസൻസ് പോയി
Wednesday, January 17, 2018 12:45 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗി​​നെ വി​​മ​​ർ​​ശി​​ച്ച ബെ​​യ്ജിം​​ഗി​​ലെ അ​​ഭി​​ഭാ​​ഷ​​ക​​നും ആ​​ക്ടി​​വി​​സ്റ്റു​​മാ​​യ യു ​​വെ​​ൻ​​ഷിം​​ഗി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക ലൈ​​സ​​ൻ​​സ് അ​​ധി​​കൃ​​ത​​ർ റ​​ദ്ദാ​​ക്കി.

ഏ​​കാ​​ധി​​പ​​ത്യ​​ഭ​​ര​​ണം ന​​ട​​ത്തു​​ന്ന ചി​​ൻ​​പിം​​ഗ് ചൈ​​ന​​യെ ന​​യി​​ക്കാ​​ൻ കൊ​​ള്ളാ​​ത്ത​​വ​​നാ​​ണെ​​ന്ന് തു​​റ​​ന്ന ക​​ത്തി​​ൽ യു ​​പ​​റ​​ഞ്ഞ​​താ​​ണു പ്ര​​ശ്ന​​മാ​​യ​​ത്. ഒ​​ക്ടോ​​ബ​​റി​​ൽ ഏ​​താ​​നും ദി​​വ​​സ​​ത്തേ​​ക്ക് അ​​ദ്ദേ​​ഹ​​ത്തെ ത​​ട​​വി​​ലാ​​ക്കി​​യി​​രു​​ന്നു. ആ​​റു​​മാ​​സ​​മാ​​യി ര​​ജി​​സ്റ്റേ​​ർ​​ഡ് അ​​ഭി​​ഭാ​​ഷ​​ക സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ലൈ​​സ​​ൻ​​സ് റ​​ദ്ദു ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.