കൊസവോ സെർബ് നേതാവ് കൊല്ലപ്പെട്ടു
Wednesday, January 17, 2018 12:45 AM IST
ബ​​ൽ​​ഗ്രേ​​ഡ്: മി​​ത​​വാ​​ദി​​യാ​​യ കൊ​​സ​​വോ സെ​​ർ​​ബ് നേ​​താ​​വ് ഒ​​ളി​​വ​​ർ ഇ​​വാ​​നോ​​വി​​ച്ചി​​നെ (64)കാ​​റി​​ലെ​​ത്തി​​യ അ​​ക്ര​​മി വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. സെ​​ർ​​ബു​​ക​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള മി​​ത്രോ​​വി​​കാ ന​​ഗ​​ര​​ത്തി​​ലെ പാ​​ർ​​ട്ടി ആ​​സ്ഥാ​​ന​​ത്താ​​ണ് ഒ​​ളി​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. സെ​​ർ​​ബി​​യ​​യ്ക്ക് എ​​തി​​രേ​​യു​​ള്ള ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണി​​തെ​​ന്നു സെ​​ർ​​ബി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ വ്യു​​സി​​ക് ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.