അമ്മയാവാൻ പോകുന്ന വിവരം പത്രസമ്മേളനത്തിൽ അറിയിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
അമ്മയാവാൻ പോകുന്ന വിവരം പത്രസമ്മേളനത്തിൽ അറിയിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
Saturday, January 20, 2018 12:43 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: താ​​​ൻ അ​​​മ്മ​​​യാ​​​കാ​​​ൻ പോ​​​കു​​​ന്നെ​​​ന്ന വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ടു ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്ത അ​​​ർ​​​ഡേ​​​ൻ​​​യ. ഗ​​​ർ​​​ഭം ധ​​​രി​​​ക്കു​​​ന്ന​​​തും പ്ര​​​സ​​​വി​​​ക്കു​​​ന്ന​​​തു​​​മൊ​​​ക്കെ ജോ​​​ലി​​​ക്കും ക​​​രി​​​യ​​​റി​​​നും ത​​​ട​​​സ​​​മാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്കു മാ​​​തൃ​​​ക​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണ് ഇ​​​തോ​​​ടെ ജ​​​സീ​​​ന്ത.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​മ്മ​​​യാ​​​കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ആ​​​ദ്യ​​​ത്തെ വ​​​നി​​​ത​​​യെ​​​ന്ന വി​​​ശേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​തോ​​​ടെ ജ​​​സീ​​​ന്ത​​​യെ തേ​​​ടി​​​യെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജീ​​വി​​ത പ​​ങ്കാ​​ളി ക്ലാ​​​ർ​​​ക്ക് ഗെ​​​യ്ഫോ​​​ർ​​​ഡു​​​മൊ​​​രു​​​മി​​​ച്ച് സ്വ​​​ന്തം വ​​​സ​​​തി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു ജ​​​സീ​​​ന്ത അ​​​ർ​​​ഡേ​​​ൻ​​​യ സ​​​ന്തോ‍ഷ​​​വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.


വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള പു​​​തി​​​യ അ​​​തി​​​ഥി ജൂ​​​ണി​​​ൽ എ​​​ത്തു​​​മെ​​​ന്നു ജ​​​സീ​​​ന്ത അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് ജ​​​സീ​​​ന്ത അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലെ​​​ത്തു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ വ​​​നി​​​ത​​​യാ​​​ണ് 37കാ​​​രി​​​യാ​​​യ ജ​​​സീ​​​ന്ത. പ്ര​​​സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റു​​​മാ​​​സം അ​​​വ​​​ധി​​​യെ​​ടു​​ക്കാ​​നാ​​ണ് ജ​​​സീ​​​ന്ത​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഡെ​​പ്യൂ​​ട്ടി പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ൻ​​സ്റ്റ​​ൺ പീ​​റ്റേ​​ഴ്സ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​മെ​​ന്നും ജ​​സീ​​ന്ത വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.