42 = 370 കോടി
Tuesday, January 23, 2018 1:49 AM IST
ല​​​ണ്ട​​​ൻ: അ​​​തി​​​സ​​​ന്പ​​​ന്ന​​​രാ​​​യ 42 പേ​​​രു​​​ടെ സ​​​ന്പ​​​ത്ത് ലോ​​​ക​​​ത്തി​​​ലെ ദ​​​രി​​​ദ്ര​​​രാ​​​യ 370 കോ​​​ടി പേ​​​രു​​​ടെ സ​​​ന്പ​​​ത്തി​​​നു തു​​​ല്യം!

ഇ​​​ന്ത്യ​​​യി​​​ലെ അ​​​തിസ​​​ന്പ​​​ന്ന​​​രാ​​​യ 101 പേ​​​രു​​​ടെ സ​​​ന്പ​​​ത്ത് 20.7 ല​​​ക്ഷം കോ​​​ടി രൂ​​​പ. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ബ​​​ജ​​​റ്റി​​​നേ​​​ക്കാ​​​ൾ കൂ​​​ടി​​​യ തു​​​ക!!

ഓ​​​ക്സ്ഫാം എ​​​ന്ന സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​ർ​​​ഷി​​​ക സ​​​ർ​​​വേ​​​യി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളാ​​​ണി​​​വ. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഡാ​​​വോ​​​സി​​​ൽ ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റം ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ന്ന​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഓ​​​ക്സ്ഫാം ഇ​​​തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​നം ദ​​​രി​​​ദ്ര​​​രെ​​​യ​​​ല്ല, അ​​​തിസ​​​ന്പ​​​ന്ന​​​രെ​​​യാ​​​ണു സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നു കാ​​​ണി​​​ക്കു​​​ന്ന​​​താ​​​ണ് ഓ​​​ക്സ്ഫാം സ​​​ർ​​​വേ​​​ക​​​ൾ. സ​​​ർ​​​വേ​​​യി​​​ലെ ചി​​​ല ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ:

* ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ലോ​​​കം ഉ​​​ണ്ടാ​​​ക്കി​​​യ പു​​​തി​​​യ സ​​​ന്പ​​​ത്തി​​​ന്‍റെ 82 ശ​​​ത​​​മാ​​​നം അ​​​തിസ​​​ന്പ​​​ന്ന​​​രാ​​​യ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​നാ​​​ണു ല​​​ഭി​​​ച്ച​​​ത്.

* ഇ​​​ന്ത്യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ സ​​​ന്പ​​​ത്തി​​​ന്‍റെ 73 ശ​​​ത​​​മാ​​​നം അ​​​തി​​​സ​​​ന്പ​​​ന്ന​​​രാ​​​യ ഒ​​​രു ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ കൈ​​​യി​​​ലാ​​​ണെ​​​ത്തി​​​യ​​​ത്.


* ഇ​​​ന്ത്യ​​​യി​​​ലെ സ​​​ന്പ​​​ത്തി​​​ന്‍റെ 58 ശ​​​ത​​​മാ​​​നം അ​​​തിസ​​​ന്പ​​​ന്ന​​​രാ​​​യ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കൈ​​​യി​​​ലാ​​​ണ്. ലോ​​​ക​​​ത്തി​​​ൽ ഇ​​​ത് 50 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

* ഇ​​​ന്ത്യ​​​യി​​​ലെ പ​​​ത്തു ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ കൈ​​​യി​​​ലാ​​​ണു രാ​​​ജ്യ​​​ത്തെ സ​​​ന്പ​​​ത്തി​​​ന്‍റെ 73 ശ​​​ത​​​മാ​​​നം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര (100 കോ​​​ടി ഡോ​​​ള​​​ർ സ​​​ന്പ​​​ത്ത്) പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​വ​​​ർ 17. മൊ​​​ത്തം ഇ​​​ന്ത്യ​​​ൻ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​രു​​​ടെ സം​​​ഖ്യ 101.

* ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രു വ​​​സ്ത്ര​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി 50 വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്താ​​​ൽ കി​​​ട്ടു​​​ന്ന മൊ​​​ത്തം കൂ​​​ലി ആ ​​​ക​​​ന്പ​​​നി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മാ​​​നേ​​​ജ​​​രു​​​ടെ 17.5 ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​ത്തി​​​നൊ​​​പ്പ​​​മേ ഉ​​​ള്ളൂ. അ​​​താ​​​യ​​​ത് ആ ​​​തൊ​​​ഴി​​​ലാ​​​ളി 941 വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്താ​​​ലേ മു​​​ന്തി​​​യ മാ​​​നേ​​​ജ​​​രു​​​ടെ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം കൂ​​​ലി നേ​​​ടാ​​​നാ​​​കൂ.

* ഇ​​​ന്ത്യ​​​യി​​​ൽ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രു​​​ടെ സ​​​ന്പ​​​ത്ത് 2010 നു​​​ശേ​​​ഷം വ​​​ർ​​​ഷം 13 ശ​​​ത​​​മാ​​​നം വീതം കൂ​​​ടി; തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടേ​​​താ​​​ക​​​ട്ടെ വ​​​ർ​​​ഷം ര​​​ണ്ടു ശ​​​ത​​​മാ​​​നം വീതവും.