ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രം കാഷ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കും: യുഎൻ
ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രം കാഷ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കും: യുഎൻ
Tuesday, January 23, 2018 11:29 PM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ൽ മാ​​​​ത്ര​​​​മേ കാ​​​​ഷ്മീ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ട​​​​രെ​​​​സ്. ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കാ​​​​ൻ യു​​​​എ​​​​ൻ ഒാ​​​​ഫീ​​​​സ് ത​​​​യാ​​​​റാ​​​​ണ്. എ​​​​ന്നാ​​​​ൽ, ഇ​​​​രു ക​​​​ക്ഷി​​​​ക​​​​ളും ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണം.


യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ വ​​​​ക്താ​​​​വ് സ്റ്റീ​​​​ഫ​​​​ൻ ദു​​​​ജാ​​​​ർ​​​​ക്ക് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷം സം​​​​ബ​​​​ന്ധി​​​​ച്ചു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.