സൈനബ് കേസ് പ്രതി അറസ്റ്റിൽ
Tuesday, January 23, 2018 11:30 PM IST
ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലു​​​​ട​​​​നീ​​​​ളം വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി​​​​യ സൈ​​​​ന​​​​ബ് കൊ​​​​ല​​​​ക്കേ​​​​സ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഏ​​​​ഴു വ​​​​യ​​​​സു​​​​ള്ള സൈ​​​​ന​​​​ബി​​​​നെ ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചി​​​​നു കാ​​​​ണാ​​​​താ​​​​വു​​ക​​യും ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ ശേ​​​​ഷം അ​​​​തി​​​​ക്രൂ​​​​ര ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.

കു​​​​ട്ടി​​​​യു​​​​ടെ അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​നാ​​​​യ ഇ​​​​മ്രാ​​​​ൻ അ​​​​ലി(23) ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ൾ കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​നാ​​​​ഫ​​​​ലംകൂ​​​​ടി ല​​​​ഭി​​​​ച്ചാ​​​​ൽ ഇ​​​​യാ​​​​ൾ​​ത​​​​ന്നെ കു​​​​റ്റ​​​​വാ​​​​ളി​​​​യെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ക്കാം.


ഇ​​​​മ്രാ​​​​ൻ അ​​​​ലി​​​​യെ പോ​​​​ലീ​​​​സ് നേ​​​​ര​​​​ത്തേ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ സൈ​​​​ന​​​​ബി​​​​ന്‍റെ വീ​​​​ട്ടു​​​​കാ​​​​ർ ഇ​​​​യാ​​​​ളി​​​​ൽ സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​ത്തു​​ട​​​​ർ​​​​ന്ന് വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
സൈ​​​​ന​​​​ബി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​യാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലു​​​​ട​​​​നീ​​​​ളം വ​​​​ലി​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു.