ഒമാൻ സന്ദർശനം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തും: മോദി
ഒമാൻ സന്ദർശനം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തും: മോദി
Tuesday, February 13, 2018 12:24 AM IST
മ​​​​സ്ക​​​​റ്റ്: ഒ​​​​​മാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​വും എ​​​​​ണ്ണ​​​​​സ​​​​​ന്പ​​​​​ന്ന​​​​​മാ​​​​​യ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​വും ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കും ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​ർ​​​ന്നു​​​വെ​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി. ഒ​​​​​മാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ഏ​​​​​റെ​​​​​നാ​​​​​ളാ​​​​​യു​​​​​ള്ള ആ​​​​​ഗ്ര​​​​​ഹം സ​​​​​ഫ​​​​​ല​​​​​മാ​​​​​യെ​​​​​ന്നും ര​​​​​ണ്ടു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ട്വി​​​​​റ്റ​​​​​റി​​​​​ൽ കു​​​​​റി​​​​​ച്ചു. പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ട്ട് ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ൽ ഒ​​​​​പ്പി​​​​​ടാ​​​​​നും സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞു.

ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ഊ​​​ഷ്മ​​​ള​​​സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കി​​​യ ഒ​​​മാ​​​ൻ സു​​​ൽ​​​ത്താ​​​ന് അ​​​ദ്ദേ​​​ഹം ന​​​ന്ദി​​​പ​​​റ​​​ഞ്ഞു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി സു​​​ൽ​​​ത്താ​​​ൻ ന​​​ൽ​​​കി​​​യ ശ്ര​​​ദ്ധ​​​യെ​​​ക്കു​​​റി​​​ച്ചും മോ​​​ദി ഓ​​​ർ​​​മി​​​ച്ചു. ഏ​​​റെ ബ​​​ഹു​​​മാ​​​നി​​​ത​​​നാ​​​യാ​​​ണു താ​​​ൻ ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു ന​​​ട​​​ന്ന​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.


ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​നം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു. റോ​​​​യ​​​​ല്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ എ​​​​ണ്ണ, പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഡോ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ ഹ​​​​മ​​​​ദ് അ​​​​ല്‍ റു​​​​ഹ്മി യാ​​​​ത്ര​​​​യ​​​​യ​​​​പ്പു ന​​​​ല്‍കി. മ​​​​ന്ത്രി​​​​മാ​​​​രും ഇ​​​​ന്ത്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ഉ​​​​ള്‍പ്പ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രും എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​നം സു​​​​ല്‍ത്താ​​​​ന്‍ ഖാ​​​​ബൂ​​​​സ് ഗ്രാ​​​​ന്‍ഡ് മോ​​​​സ്‌​​​​കിലും മ​​​​സ്‌​​​​ക​​​റ്റ് ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലും മോ​​​​ദി സ​​​​ന്ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.