ചൈനയ്ക്കു നേരേ വ്യാപാര ഉപരോധം: ഡോണൾഡ് ട്രംപ്
Wednesday, February 14, 2018 12:14 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​ന​യ്ക്കെ​തി​രേ വ്യാ​പാ​ര ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര​ക​മ്മി റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.