യുഎസിൽ എൻഎസ്എ ആസ്ഥാനത്തു വെടിവയ്പ്
യുഎസിൽ എൻഎസ്എ ആസ്ഥാനത്തു വെടിവയ്പ്
Thursday, February 15, 2018 12:54 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​എ​​​സ്എ)​​​യു​​​ടെ ഹെ​​​ഡ്ക്വാ​​​ട്ടേ​​​ഴി​​​നു പു​​​റ​​​ത്ത് വെ​​​ടി​​​വ​​​യ്പ്പ്. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ഹെ​​​ഡ്ക്വാ​​​ട്ടേ​​​ഴ്സി​​​നു പു​​​റ​​​ത്തു​​​ള്ള കോ​​​ൺ​​​ക്രീ​​​റ്റ് വേ​​​ലി​​​യി​​​ൽ ഇ​​​ടി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന കാ​​​റി​​​ന്‍റെ ദൃ​​​ശ്യം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു. കാ​​​റി​​​ൽ വെ​​​ടി​​​യേ​​​റ്റി​​​ട്ടു​​​ണ്ട്. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്ന് എ​​​ൻ​​​എ​​​സ്എ അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.