മൂന്നുമാസത്തെ ശന്പളം സംഭാവന നൽകി ട്രംപ്
മൂന്നുമാസത്തെ ശന്പളം സംഭാവന നൽകി ട്രംപ്
Thursday, February 15, 2018 12:54 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് 2017ലെ ​​​അ​​​വ​​​സാ​​​ന മൂ​​​ന്നു​​​മാ​​​സ​​​ത്തെ ശ​​​​ന്പ​​​​ള​​​മാ​​​യ ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ ​ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കും. റോ​​​​ഡ് പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കും. ത​​​​ക​​​​ർ​​​​ന്നു കി​​​​ട​​​​ക്കു​​​​ന്ന റോ​​​​ഡു​​​​ക​​​​ൾ, പാ​​​​ല​​​​ങ്ങ​​​​ൾ, തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​രോ​​​​ഗ്യം, നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ട്രം​​​​പ് ത​​​​ന്‍റെ ശ​​​​ന്പ​​​​ളം മു​​​​ന്പ് ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

താ​​​​ൻ ശ​​​​ന്പ​​​​ളം വാ​​​​ങ്ങി​​​​ല്ലെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ട്രം​​​​പ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ക്ഷേ, നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു ശ​​​​ന്പ​​​​ളം ന​​​​ല്ക​​​​ണം. അ​​​​തി​​​​നാ​​​​ൽ ട്രം​​​​പ് ത​​​നി​​​ക്കു കി​​​ട്ടു​​​ന്ന തു​​​​ക സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.