ഫാക്ടറിനിർമിത ഭക്ഷണം കാൻസറിനു കാരണമാകും
ഫാക്ടറിനിർമിത ഭക്ഷണം കാൻസറിനു കാരണമാകും
Friday, February 16, 2018 1:09 AM IST
ല​​​ണ്ട​​​ൻ: ഫാ​​​ക്ട​​​റ​​​ിക​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ്രോ​​​സ​​​സ്ഡ് ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ കാ​​​ൻ​​​സ​​​റി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ത്തീ​​​രു​​​മെ​​​ന്നു പ​​​ഠ​​​ന​​​ഫ​​​ലം. ചോ​​​ക്ക​​​ളേ​​​റ്റ് ബാ​​​ർ, ചി​​​ക്ക​​​ൻ ന​​​ഗ്ഗെ​​​റ്റ്, പാകം ചെയ്ത പ​​​ന്നി​​​യി​​​റ​​​ച്ചി, ധാ​​​ന്യ​​​പ്പൊ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി പാക്കറ്റിൽ ലഭിക്കുന്ന രു​​​ചി​​​ക​​​രമായ ഒ​​​ട്ടു​​​മി​​​ക്ക സാ​​​ധ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​ത്തി​​​ന് അ​​​ത്ര ന​​​ല്ല​​​ത​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഫ്ര​​​ഞ്ച് ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ബ്രി​​​ട്ടീ​​​ഷ് മെ​​​ഡി​​​ക്ക​​​ൽ ജേ​​​ർ​​​ണ​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


കേ​​​ടാ​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള പ്രി​​​സ​​​ർ​​​വേ​​​റ്റീ​​​വു​​​ക​​​ളും രു​​​ചി കൂ​​​ട്ടാ​​​നു​​​ള്ള ഫ്ളേ​​​വ​​​റു​​​ക​​​ളും ഇ​​​ത്ത​​​രം ഭ​​​ക്ഷ​​​ണ​​​ങ്ങളിൽ വ്യാ​​​പ​​​ക​​​മാ​​​യി ചേ​​​ർ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് കാ​​​ൻ​​​സ​​​ർ സാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​ത്.
1,05,000 പേ​​​രു​​​ടെ ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​ക​​​ളും മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും പ​​​ഠി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ ഈ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.