എത്യോപ്യയിൽ ആറു മാസത്തെ അടിയന്തരാവസ്ഥ
Sunday, February 18, 2018 3:17 AM IST
ആ​​​​ഡി​​​​സ് അ​​​​ബാ​​​​ബ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഹെ​​​​യ്‌​​​​ൽ​​​​മ​​​​റി​​​​യം ഡി​​​​സാ​​​​ലെ​​​​ൻ രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ ആ​​​​റു മാ​​​​സം തു​​​​ട​​​​രു​​​​മെ​​​​ന്ന് എ​​​​ത്യോ​​​​പ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി സി​​​​റാ​​​​ജ് അ​​​​റി​​​​യി​​​​ച്ചു. സി​​​​വി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി രാ​​​​ജ്യ​​​​ത്ത് പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു. 2016 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ 2017 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.