നൈജീരിയയിൽ മത്സ്യ മാർക്കറ്റിൽ ചാവേർ; 20 മരണം
Sunday, February 18, 2018 3:17 AM IST
അ​​​​ബൂ​​​​ജ: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ മെ​​​​യ്ദു​​​​ഗു​​​​രി​​​​യി​​​​ൽ മീ​​​​ൻ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ മൂ​​​​ന്നു ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 70 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 22 പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ഒ​​​​രു പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ബോ​​​​ക്കോ ഹ​​​​റം ഭീ​​​​ക​​​​ര​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി ആ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തി​​​​ന് മു​​​​ന്പ് മെ​​​​യ്ദു​​​​ഗു​​​​രി​​​​ക്ക​​​​ടു​​​​ത്തു​​​​ത​​​​ന്നെ മ​​​​റ്റൊ​​​​രു സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.