തുർക്കി രാസായുധം പ്രയോഗിച്ചെന്ന്
Sunday, February 18, 2018 3:17 AM IST
ഡ​​​മാ​​​സ്ക​​​സ്: കു​​​ർ​​​ദ് പോ​​​രാളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​റി​​​യ​​​യി​​​ലെ അ​​​ഫ്രി​​​നി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി തു​​​ട​​​രു​​​ന്ന തു​​​ർ​​​ക്കി രാ​​​സാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. വി​​​ഷ​​​വാ​​​ത​​​കം അ​​​ട​​​ങ്ങു​​​ന്ന ഷെ​​​ല്ലു​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി തു​​​ർ​​​ക്കി പ​​​ട്ടാ​​​ളം അ​​​ഫ്രി​​​നി​​​ലെ ഗ്രാ​​​മീ​​​ണ​​​ർ​​​ക്കു നേ​​​ർ​​​ക്കു പ്ര​​​യോ​​​ഗി​​​ച്ചെ​​​ന്ന് സി​​​റി​​​യ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സ​​​നാ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ നേ​​​ടു​​​ന്ന ആ​​​റു ഗ്രാ​​​മീ​​​ണ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും കു​​​ർ​​​ദ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വി​​​ട്ടു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ പ്ര​​​യോ​​​ഗി​​​ക്കാ​​​റി​​​ല്ലെ​​​ന്ന് തു​​​ർ​​​ക്കി പ​​​ട്ടാ​​​ളം വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.


കു​​​ർ​​​ദ് സേ​​​ന​​​യാ​​​യ വൈ​​​പി​​​ജി​​​യെ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യി​​​ട്ടാ​​​ണ് തു​​​ർ​​​ക്കി കാ​​​ണു​​​ന്ന​​​ത്. ജ​​​നു​​​വ​​​രി 20നാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.