സിഡിയു ഭരണം ഇനി ‘മിനി മെർക്കലി’ന്
സിഡിയു ഭരണം  ഇനി ‘മിനി മെർക്കലി’ന്
Tuesday, February 20, 2018 1:00 AM IST
ബ​​​ർ​​​ലി​​​ൻ: ‘മി​​​നി മെ​​​ർ​​​ക്ക​​​ൽ’ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ന്നി​​​ഗ്രെ​​​റ്റ് ക്രാം​​​പ് കാ​​​ര​​​ൻ​​​ബോയ​​​ർ ജ​​​ർ​​​മ​​​നി​​​യി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ക്രി​​​സ്റ്റ്യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് യൂ​​​ണി​​​യ​​​ൻ(​​​സി​​​ഡിയു) പാ​​​ർ​​​ട്ടി​​​യു​​​ടെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​ത്തി​​​ൽ നി​​​യ​​​മി​​​ത​​​യാ​​​യേ​​​ക്കും. 55 വ​​​യ​​​സു​​​ള്ള ഇ​​​വ​​​ർ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​യാ​​​ണ്. തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ സ​​​ർ​​​ലാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്.


ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ൽ ചാ​​​ൻ​​​സ​​ല​​​ർ ആ​​​കു​​​ന്ന​​​തി​​​നു മു​​​ന്പ് പാ​​​ർ​​​ട്ടി​​​യു​​​ടെ ജ​​​നറ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.
ഇ​​​പ്പോ​​​ഴ​​​ത്തെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പീ​​​റ്റ​​​ർ ട്യൂ​​​ബ​​​ർ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് പ​​​ദ​​​വി ഒ​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്ന് പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​താ​​​യി ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.