ഓപ്ര വിൻഫ്രിയെ വെല്ലുവിളിച്ച് ട്രംപ്
ഓപ്ര വിൻഫ്രിയെ വെല്ലുവിളിച്ച്  ട്രംപ്
Tuesday, February 20, 2018 1:00 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ന​​​ടി​​​യും ടി​​​വി ടോ​​​ക്‌​​​ഷോ അ​​​വ​​​താ​​​ര​​​ക​​​യു​​​മാ​​​യ ഓ​​​പ്ര വി​​​ൻ​​​ഫ്രി ത​​​നി​​​ക്കെ​​​തി​​​രേ വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചാ​​​ൽ അ​​​വ​​​രെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മി​​​ഷി​​​ഗ​​​ണിൽ നി​​​ന്നു​​​ള്ള റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ, ഡെ​​​മോ​​​ക്രാ​​​റ്റ് വോ​​​ട്ട​​​ർ​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സി​​​ബി​​​എ​​​സി​​​ന്‍റെ 60 മി​​​നി​​​റ്റ് പ്രോ​​​ഗ്രാ​​​മി​​​ൽ വി​​​ൻ​​​ഫ്രി ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വാ​​​ണു ട്രം​​​പി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.

ട്രം​​​പ് ഭ​​​ര​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി എ​​​വി​​​ടെ നി​​​ൽ​​​ക്കു​​​ന്നു, ആ​​​ഗോ​​​ളസ​​​മൂ​​​ഹ​​​ത്തി​​​ൽ യു​​​എ​​​സി​​​ന്‍റെ പ​​​ദ​​​വി എ​​​ന്ത് തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് വി​​​ൻ​​​ഫ്രി ഉ​​​ന്ന​​​യി​​​ച്ച​​​ത്. തീ​​​ർ​​​ത്തും അ​​​ര​​​ക്ഷി​​​ത​​​യാ​​​യ ഓ​​​പ്ര വി​​​ൻ​​​ഫ്രി ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ ക​​​ണ്ടു. അ​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളെ​​​ല്ലാം പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. തെ​​​റ്റാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും ന​​​ട​​​ത്തി. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഓ​​​പ്ര മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ൽ കൊ​​​ള്ളാ​​​മാ​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ൽ അ​​​വ​​​രെ തോ​​​ല്പി​​​ച്ചു തു​​​ന്നം പാ​​​ടി​​​ക്കും -​​​ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.