ഇന്ത്യൻ അതിർത്തിയിൽ ചൈന വ്യോമപ്രതിരോധം ശക്തമാക്കുന്നു
ഇന്ത്യൻ അതിർത്തിയിൽ ചൈന വ്യോമപ്രതിരോധം ശക്തമാക്കുന്നു
Wednesday, February 21, 2018 12:58 AM IST
ബെ​​​യ്ജിം​​​ഗ്: ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ചൈ​​​ന തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ചൈ​​​നീ​​​സ് മാ​​​ധ്യ​​​മം ഗ്ലോ​​​ബ​​​ൽ ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള വെ​​​സ്റ്റേ​​​ൺ തി​​​യേ​​​റ്റ​​​ർ ക​​​മാ​​​ൻ​​​ഡ് സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ന് ആ​​​ധു​​​നി​​​ക യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​ത്തു​​​ട​​​ങ്ങി. ജ-10, ​​​ജെ-11 യു​​​ദ്ധ വി​​​മാ​​​ന​​​ങ്ങ​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ പ​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം പു​​​റ​​​ത്തു​​​വി​​​ട്ടു. റ​​​ഡാ​​​റി​​​ന്‍റെ ക​​​ണ്ണു​​​വെ​​​ട്ടി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ജെ-20 ​​​യു​​​ദ്ധ വി​​​മാ​​​ന​​​ങ്ങ​​​ളും മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.