വിവരിക്കാൻ വാക്കുകളില്ല; ശൂന്യപ്രസ്താവനയുമായി യൂണിസെഫ്
Wednesday, February 21, 2018 12:58 AM IST
ഡ​​​​മാ​​​​സ്ക​​​​സ്: സി​​​​റി​​​​യ​​​​യി​​​​ൽ കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ അ​​​​മ​​​​ർ​​​​ഷ​​​​വും ദുഃ​​​​ഖ​​​​വും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ വാ​​​​ക്കു​​​​ക​​​​ളി​​​​ല്ലാ​​​​തെ യു​​​​എ​​​​ന്നി​​​​ന്‍റെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സം​​​​ഘ​​​​ട​​​​ന യൂ​​​​ണി​​​​സെ​​​​ഫ്. ഇ​​​​ന്ന​​​​ലെ യൂ​​​​ണി​​​​സെ​​​​ഫ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​നാ ക​​​​ട​​​​ലാ​​​​സ് ശൂ​​​​ന്യ​​​​മാ​​​​യി​​​​രു​​​​ന്നു; ‘വാ​​​​ക്കു​​​​ക​​​​ൾ അ​​​​വ​​​​ർ​​​​ക്കു നീ​​​​തി ന​​​​ല്കി​​​​ല്ല’ എ​​​​ന്നൊ​​​​രു അ​​​​ടി​​​​ക്കു​​​​റി​​​​പ്പു മാ​​​​ത്ര​​​​മാ​​​​ണ് പേ​​​​പ്പ​​​​റി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.


കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടെ ഉ​​​​റ്റ​​​​വ​​​​ർ​​​​ക്കും വാ​​​​ക്കു​​​​ക​​​​ൾ നീ​​​​തി ന​​​​ല്കി​​​​ല്ലെ​​​​ന്ന് യൂ​​​​ണി​​​സെ​​​​ഫി​​​​ന്‍റെ പ​​​​ശ്ചി​​​​മേ​​​​ഷ്യാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഗീ​​​​ർ​​​​ട്ട് കാ​​​​പ്പ​​​​ലേ​​​​റെ പ​​​​റ​​​​ഞ്ഞു. കു​​​​ട്ടി​​​​ക​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ദു​​​​രി​​​​തം വി​​​​വ​​​​രി​​​​ക്കാ​​​​ൻ പ​​​​റ്റു​​​​ന്ന വാ​​​​ക്കു​​​​ക​​​​ളും ഞ​​​​ങ്ങ​​​​ളു​​​​ടെ​​​​പ​​​​ക്ക​​​​ലി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.