വ്യോമപ്രതിരോധം: പ്രതികരിക്കാതെ ചൈന
Friday, February 23, 2018 1:03 AM IST
ബെ​​​യ്ജിം​​​ഗ്: ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ചൈ​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്ന് ചൈ​​​നീ​​​സ് വി​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഗെം​​​ഗ് ഷു​​​വാം​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.