ബില്ലി ഗ്രഹാമിന്‍റെ സംസ്കാരം മാർച്ച് രണ്ടിന്
ബില്ലി ഗ്രഹാമിന്‍റെ സംസ്കാരം മാർച്ച് രണ്ടിന്
Friday, February 23, 2018 1:03 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ന്ത​​​​രി​​​​ച്ച ആ​​​​ഗോ​​​​ള പ്ര​​​​ശ​​​​സ്ത​​​​ സു​​​​വി​​​​ശേ​​​​ഷ​​​​പ്ര​​​​സം​​​​ഗ​​​​ക​​​​ൻ ബി​​​​ല്ലി ഗ്ര​​​​ഹാ​​​​മി​​​​ന്‍റെ സം​​​​സ്കാ​​​​രം മാ​​​​ർ​​​​ച്ച് ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് കു​​​​ടും​​​​ബം അ​​​​റി​​​​യി​​​​ച്ചു. നോ​​​​ർ​​​​ത്ത് ക​​​​രോ​​​​ളൈ​​​​ന​​​​യി​​​​ലെ ഷാ​​​​ർ​​​​ലെ​​​​റ്റി​​​​ലു​​​​ള്ള ദ ​​​​ബി​​​​ല്ലി ഗ്ര​​​​ഹാം ലൈ​​​​ബ്ര​​​​റി​​​​ക്കു സ​​​​മീ​​​​പം തു​​​​ണി​​​​കൊ​​​​ണ്ടു നി​​​​ർ​​​​മി​​​​ച്ച കൂ​​​​ടാ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​ന്ത്യ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പു​​ത്ര​​ൻ ഫ്രാ​​ങ്ക്ളി​​ൻ ഗ്ര​​ഹാം ച​​ര​​മ പ്ര​​സം​​ഗം ന​​ട​​ത്തും. ലൈ​​ബ്ര​​റി ഗ്രൗ​​ണ്ടി​​ലെ പ്രെ​​യ​​ർ ഗാ​​ർ​​ഡ​​നി​​ൽ ഭാ​​​​ര്യ റൂ​​​​ത്തി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ബി​​ല്ലി ഗ്ര​​ഹാ​​മി​​ന് അ​​ന്ത്യ​​വി​​ശ്ര​​മ​​സ്ഥ​​ലം ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.


യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ക്ക് പെ​​​​ൻ​​​​സ്, മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ, ബി​​​​ൽ ക്ലി​​​​ന്‍റ​​​​ൺ, ജോ​​​​ർ​​​​ജ് ബു​​​​ഷ് സീ​​​​നി​​​​യ​​​​ർ, ജോ​​​​ർ​​​​ജ് ഡ​​​​ബ്ല്യു. ബു​​​​ഷ് എ​​​​ന്നി​​​​വ​​​​ർ അ​​​​ന്ത്യ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.