ഹാരി രാജകുമാരന് തപാലിൽ വിഷപ്പൊടി
Friday, February 23, 2018 1:03 AM IST
ല​​ണ്ട​​ൻ: ഹാ​​രി രാ​​ജ​​കു​​മാ​​ര​​നും പ്ര​​തി​​ശ്രു​​ത​​വ​​ധു മെ​​ഗ​​ൻ മാ​​ർ​​ക്കി​​ളി​​നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ത​​പാ​​ലി​​ൽ ല​​ഭി​​ച്ച ക​​ത്തി​​ൽ ക​​ണ്ട വെ​​ളു​​ത്ത​​പൊ​​ടി​​യെ​​ക്കു​​റി​​ച്ച് സ്കോ​​ട്‌​​ല​​ൻ​​ഡ് യാ​​ർ​​ഡ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. ആ​​ന്ത്രാ​​ക്സ് അ​​ണു​​ക്ക​​ൾ അ​​ട​​ങ്ങി​​യ പൊ​​ടി​​യാ​​ണെ​​ന്നു സം​​ശ​​യി​​ച്ചെ​​ങ്കി​​ലും അ​​പ​​ക​​ട​​ക​​ര​​മാ​​യി ഒ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. പ്രി​​ൻ​​സ് ഹാ​​രി താ​​മ​​സി​​ക്കു​​ന്ന സെ​​ന്‍റ് ജെ​​യിം​​സ് കൊ​​ട്ടാ​​ര​​ത്തി​​ലെ വി​​ലാ​​സ​​ത്തി​​ൽ ഈ ​​മാ​​സം 12നാ​​ണു ക​​ത്തു കി​​ട്ടി​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.