നവാസ് ഷരീഫിനു നേർക്കു ഷൂ എറിഞ്ഞു
Monday, March 12, 2018 12:58 AM IST
ലാ​​​​ഹോ​​​​ർ: മുൻ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷെ​​​​രീ​​​​ഫി​​​​നു നേ​​​​ർ​​​​ക്ക് ഷൂ ​​​​ഏ​​​​റ്. ലാ​​​​ഹോ​​​​റി​​​​ലെ മ​​​ദ്ര​​​സ ഹാ​​​​ളി​​​ലെ ച​​​​ട​​​​ങ്ങി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. മു​​​​ഖ്യാ​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ഷ​​​​രീ​​​​ഫ് പ്ര​​​​സം​​​​ഗി​​​​ക്കാ​​​​ൻ ഏ​​​​ഴു​​​​ന്നേ​​​​റ്റ​​​​പ്പോ​​​​ൾ സ​​​​ദ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യു​​​​വാ​​​​വ് ഷൂ ​​​​വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഷൂ ​​​​ഷെ​​​​രീ​​​​ഫി​​​​ന്‍റെ തോ​​​​ളി​​​​ലാ​​​​ണ് വീ​​​​ണ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി​​​​യ യു​​​​വാ​​​​വി​​​​നെ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യാ​​​​ഗ​​​​സ്ഥ​​​​ർ ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ചു കീ​​​​ഴ്പെടു​​​​ത്തി​​​​.


ഇ​​​​യാ​​​​ൾ​​​​ക്കൊ​​​​പ്പം മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ച മ​​​​റ്റൊ​​​​രു വി​​​​ദ്യാ​​​​ർ‌​​​​ഥി​​​​യേ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. മ​​​ദ്ര​​​സ​​​യി​​​ലെ മു​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​ർ ആ​​​​ണ് ഷൂ ​​​​എ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​നുശേ​​​​ഷം ല​​​​ഘു പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യ ഷ​​​​രീ​​​​ഫ് അ​​​​ധി​​​​കം വൈ​​​​കാ​​​​തെ മ​​​​ട​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ക്വാ​​​​ജാ അ​​​​സി​​​​ഫി​​​​ന്‍റെ മു​​​​ഖ​​​​ത്ത് ഒ​​​​രാ​​​​ൾ മ​​​​ഷി​​​​യൊ​​​​ഴി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.