സൗദി വനിതകൾക്കു കൂടുതൽ അവകാശങ്ങൾ
Tuesday, March 13, 2018 1:24 AM IST
റി​​​​യാ​​​​ദ്: വി​​​​വാ​​​​ഹ​​​​മോ​​​​ചി​​​​ത​​​​രാ​​​​യ സൗ​​​​ദി വ​​​​നി​​​​ത​​​​ക​​​​ൾ​​ക്കു കു​​​​ട്ടി​​​​ക​​​​ളെ വി​​​​ട്ടു​​​​കി​​​​ട്ടാ​​​​ൻ ഇ​​​​നി കോ​​​​ട​​​​തി‍യി​​​​ൽ നി​​​​യ​​​​മ​​​​യു​​​​ദ്ധം ന​​​​ട​​​​ത്തേ​​​​ണ്ട. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ങ്കി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ അ​​​​മ്മ​​​​യ്ക്കു വി​​​​ട്ടു​​​​ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ല​​​​ളി​​​​ത​​​​മാ​​​​ക്കി. കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​രു അ​​​​പേ​​​​ക്ഷ ന​​​​ല്കി​​​​യാ​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം അ​​​​മ്മ​​​​യ്ക്കു ല​​​​ഭി​​​​ക്കും. നി​​​​യ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യം കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്ക​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.