ഖാലിദ സിയയ്ക്കു ജാമ്യം
ഖാലിദ സിയയ്ക്കു ജാമ്യം
Tuesday, March 13, 2018 1:24 AM IST
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ ഖാ​​​ലി​​​ദ സി​​​യ​​​യ്ക്കു ഹൈ​​​ക്കോ​​​ട​​​തി നാ​​​ലു മാ​​​സ​​​ത്തെ ജാ​​​മ്യം ന​​​ല്കി. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​ണു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി സി​​​യ​​​യ്ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

സി​​​യ​​​യ്ക്കു ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി(​​​ബി​​​എ​​​ൻ​​​പി)​​​ഡി​​​സം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചേ​​​ക്കും. സി​​​യ​​​യെ ശി​​​ക്ഷി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​മെ​​ന്നു ബി​​​എ​​​ൻ​​​പി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യും അ​​​വ​​​രു​​​ടെ അ​​​വാ​​​മി നാ​​​ഷ​​​ണ​​​ൽ ലീ​​​ഗ് പാ​​​ർ​​​ട്ടി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​ന്നു ബി​​​എ​​​ൻ​​​പി ആ​​​രോ​​​പി​​​ക്കു​​​ന്നു. 2014ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബി​​​എ​​​ൻ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.