ഇമ്രാൻ ഖാനു ചെരിപ്പേറ്
ഇമ്രാൻ ഖാനു ചെരിപ്പേറ്
Wednesday, March 14, 2018 1:03 AM IST
ലാ​​​ഹോ​​​ർ: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗു​​​ജ്റാ​​​ത് സി​​​റ്റി​​​യി​​​ലെ റാ​​​ലി​​​ക്കി​​​ട​​​യി​​​ൽ തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​നെ​​​തി​​​രേ ചെ​​​രി​​​പ്പെ​​​റി​​​ഞ്ഞു. ഇ​​​മ്രാ​​​ൻ ഒ​​​രു വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണ് അ​​​ക്ര​​​മി ചെ​​​രി​​​പ്പെ​​​റി​​​ഞ്ഞ​​​ത്. ഇ​​​മ്രാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു എ​​​റി​​​ഞ്ഞ​​​തെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ലീം ഖാ​​​ന്‍റെ ദേ​​​ഹ​​​ത്താ​​​ണു ചെ​​​രി​​​പ്പു വ​​​ന്നു വീ​​​ണ​​​ത്. ഉ​​​ട​​​ൻ ത​​​ന്നെ ഇ​​​മ്രാ​​​ൻ പ്ര​​​സം​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. അ​​​ക്ര​​​മി​​​യെ ജ​​​ന​​​ക്കൂ​​​ട്ടം പി​​​ടി​​​കൂ​​​ടി.


ലാ​​​ഹോ​​​റി​​​ലെ മ​​​ദ്ര​​​സ​​​യി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നെ​​​തി​​​രേ ഞാ​​​യ​​​റാ​​​ഴ്ച ചെ​​​രി​​​പ്പ് എ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി. മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശ​​​നി​​​യാ​​​ഴ്ച ചി​​​ല മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ പാ​​​ക് വി​​​ദേ​​​ശ​​​മ​​​ന്ത്രി ഖാ​​​ജാ അ​​​സി​​​ഫി​​​ന്‍റെ മു​​​ഖ​​​ത്തു മഷി‍യൊ​​​ഴി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.