ഫിൻലൻഡ് ഏറ്റവും സന്തുഷ്ട രാജ്യം
ഫിൻലൻഡ് ഏറ്റവും സന്തുഷ്ട രാജ്യം
Thursday, March 15, 2018 1:47 AM IST
യു​​എ​​ൻ: പാ​​തി​​രാ​​സൂ​​ര്യ​​ന്‍റെ നാ​​ടെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഫി​​ൻ​​ല​​ൻ​​ഡി​​ലെ ജ​​ന​​ങ്ങ​​ളാ​​ണ് ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും സ​​ന്തു​​ഷ്ട​​രെ​​ന്നു യു​​എ​​ൻ പു​​റ​​ത്തി​​റ​​ക്കി​​യ വേ​​ൾ​​ഡ് ഹാ​​പ്പി​​ന​​സ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.​​ നോ​​ർ​​വേ, ഡെ​​ന്മാ​​ർ​​ക്ക്, ഐ​​സ്‌ല​​ൻ​​ഡ്,

സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, നെ​​ത​​ർ​​ല​​ൻ​​ഡ്സ്, കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, സ്വീ​​ഡ​​ൻ, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വയാണ് അടുത്ത സ്ഥാനങ്ങളി ൽ. 156 രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​ക്ക് 133-ാംസ്ഥാ​​ന​​മാ​​ണു​​ള്ള​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 14-ാംസ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്ന അ​​മേ​​രി​​ക്ക ഇ​​ത്ത​​വ​​ണ 18-ാം സ്ഥാ​​ന​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.