അഫ്ഗാനിസ്ഥാനിൽ പത്തുപേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ  പത്തുപേർ  കൊല്ലപ്പെട്ടു
Thursday, March 15, 2018 2:08 AM IST
കാ​​ബൂ​​ൾ: പ​​ടി​​ഞ്ഞാ​​റ​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഫാ​​റാ പ്ര​​വി​​ശ്യ​​യി​​ൽ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ത്തു സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു ചെ​​ക്കു​​പോ​​സ്റ്റി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഫാ​​റാ പ്ര​​വി​​ശ്യ​​യി​​ൽ താ​​ലി​​ബാ​​ൻ 38 സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വ​​ക​​വ​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.