നവാസ് ഷരീഫിന്‍റെ വസതിക്കു സമീപം ചാവേർ ആക്രമണം; പത്തു മരണം
നവാസ് ഷരീഫിന്‍റെ  വസതിക്കു സമീപം ചാവേർ ആക്രമണം;  പത്തു മരണം
Friday, March 16, 2018 1:18 AM IST
ലാ​​​ഹോ​​​ർ: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള പോ​​​ലീ​​​സ് ചെ​​​ക്കു​​​പോ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​ത്തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം താ​​​ലി​​​ബാ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. കൗ​​​മാ​​​ര പ്രാ​​​യ​​​ക്കാ​​​ര​​​നാ​​​ണു ചാ​​​വേ​​​റാ​​​യി എ​​​ത്തി സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ആ​​​റു പേ​​​ർ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ്. 14 പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. മ​​​രി​​​ച്ച പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ക​​​ബ​​​റ​​​ട​​​ക്ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.


ന​​​വാ​​​സി​​​ന്‍റെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ത​​​ബ്‌​​​ലീ​​​ഗി സെ​​​ന്‍റ​​​റി​​​ലെ ചെ​​​ക്കു​​​പോ​​​സ്റ്റി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.