പാക്കിസ്ഥാനു ചൈനീസ് മിസൈൽ ട്രാക്കിംഗ് സിസ്റ്റം
Friday, March 23, 2018 2:58 AM IST
ബെ​​യ്ജിം​​ഗ്: പാ​​ക്കി​​സ്ഥാ​​ന് ചൈ​​ന അ​​ത്യാ​​ധു​​നി​​ക മി​​സൈ​​ൽ ട്രാ​​ക്കിം​​ഗ്സി​​സ്റ്റം ന​​ൽ​​കി. നി​​ര​​വ​​ധി പോ​​ർ​​മു​​ന​​ക​​ളു​​ള്ള മി​​സൈ​​ലു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് വേ​​ഗം കൂ​​ട്ടാ​​ൻ ഇ​​തു സ​​ഹാ​​യി​​ക്കും.

അ​​ത്യാ​​ധു​​നി​​ക ഒ​​പ്ടി​​ക്ക​​ൽ ട്രാ​​ക്കിം​​ഗ് ആ​​ൻ​​ഡ് മെ​​ഷ​​ർ​​മെ​​ന്‍റ് സി​​സ്റ്റം പാ​​ക്കി​​സ്ഥാ​​നു വി​​റ്റ​​താ​​യി സി​​ച്ചു​​വാ​​നി​​ലെ കാ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​പ്ടി​​ക്സ് ആ​​ൻ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സി​​ലെ ഗ​​വേ​​ഷ​​ക​​നാ​​യ ഷെ​​ങ് മെ​​ങ്‌​​വി​​യെ ഉ​​ദ്ധ​​രി​​ച്ച് സൗ​​ത്ത് ചൈ​​നാ മോ​​ണിം​​ഗ് പോ​​സ്റ്റാ​​ണു റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.