കാറ്റലോണിയയിൽ സംഘർഷം
കാറ്റലോണിയയിൽ സംഘർഷം
Sunday, March 25, 2018 12:53 AM IST
മാ​​ഡ്രി​​ഡ്: കാ​​റ്റ​​ലോ​​ണി​​യ​​ൻ വി​​ഘ​​ട​​ന​​വാ​​ദി​​ക​​ളാ​​യ 25 പേ​​രെ വി​​ചാ​​ര​​ണ ചെ​​യ്യ​​ണ​​മെ​​ന്ന സ്പാ​​നി​​ഷ് സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്നു കാ​​റ്റ​​ലോ​​ണി​​യ​​യി​​ൽ ജ​​ന​​ക്കൂ​​ട്ടം പോ​​ലീ​​സു​​മാ​​യി ഏ​​റ്റു​​മു​​ട്ടി.

ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ ഫെ​​ഡ​​റ​​ൽ മ​​ന്ദി​​ര​​ത്തി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി​​യ പ്ര​​ക​​ട​​ന​​ക്കാ​​ർ​​ക്കു നേ​​രേ പോ​​ലീ​​സ് ന​​ട​​ത്തി​​യ ലാ​​ത്തി​​ച്ചാ​​ർ​​ജി​​ൽ 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കാ​​റ്റ​​ലോ​​ണി​​യ​​യു​​ടെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലും പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.