ഈജിപ്തിൽ വോട്ടെടുപ്പ് നാളെ
Sunday, March 25, 2018 12:53 AM IST
ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടിം​​​ഗ് തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. ത്രി​​​ദി​​​ന വോ​​​ട്ടിം​​​ഗ് 28നു ​​​സ​​​മാ​​​പി​​​ക്കും.​​​ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​നു വേ​​​ണ്ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദ​​​ൽ ഫ​​​ത്താ അ​​​ൽ സി​​​സി​​​യു​​​ടെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണ്.

ഏ​​​ക എ​​​തി​​​രാ​​​ളി മൂ​​​സാ മു​​​സ്ത​​​ഫ മൂ​​​സാ​​​യു​​​ടെ പേ​​​രു പോ​​​ലും പ​​​ല​​​രും കേ​​​ട്ടി​​​ട്ടി​​​ല്ല. ത​​​നി​​​ക്ക് എ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ പേ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​രാ​​​ത്ത​​​ത് ത​​​ന്‍റെ കു​​​ഴ​​​പ്പ​​​മ​​​ല്ലെ​​​ന്ന് 63കാ​​​ര​​​നാ​​​യ മു​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി അ​​​ൽ​​​സി​​​സി ടി​​​വി അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം 37 ആ​​​യി​​​രു​​​ന്നു.


ഇ​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ അ​​​ല​​​ക്സാ​​​ണ്ട്റി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. അ​​​ല​​​ക്സാ​​​ണ്ട്രി​​​യ സു​​​ര​​​ക്ഷാ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് മേ​​​ധാ​​​വി​​​യെ വ​​​ധി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ക്ര​​​മി​​​ക​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.