യുഎസ് വ്യോമതാവളത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ
യുഎസ് വ്യോമതാവളത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ
Sunday, March 25, 2018 12:53 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് പെ​​​ട്രോ​​​ൾ നി​​​റ​​​ച്ച ക​​​ന്നാ​​​സു​​​ക​​​ളു​​​മാ​​​യി മി​​​നി​​​വാ​​​ൻ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ വാ​​​ഹ​​​ന​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ചു മ​​​രി​​​ച്ചു.

സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ​​​യ്ക്ക് അ​​​ടു​​​ത്തു​​​ള്ള ട്രാ​​​വി​​​സ് വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ന്പ​​​ത്തി​​​യൊ​​​ന്നു വ​​​യ​​​സു​​​ള്ള ഹാ​​​ഫി​​​സ് ഖാ​​​സി ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്ന് എ​​​ഫ്ബി​​​ഐ പ​​​റ​​​ഞ്ഞു.


വൈ​​​കി​​​ട്ട് ഏ​​​ഴി​​​ന് മു​​​ഖ്യ​​​ക​​​വാ​​​ട​​​ത്തി​​​ലൂ​​​ടെ ഉ​​​ള്ളി​​​ൽ​​​പ്ര​​​വേ​​​ശി​​​ച്ച ഖാ​​​സി​​​യു​​​ടെ മി​​​നി​​​വാ​​​ൻ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ഇ​​​ടി​​​ച്ച് തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ട്രോ​​​ൾ ക​​​ന്നാ​​​സു​​​ക​​​ൾ, പ്രോ​​​പേ​​​ൻ വാ​​​ത​​​കം നി​​​റ​​​ച്ച ടാ​​​ങ്കു​​​ക​​​ൾ, മൂ​​​ന്നു ഫോ​​​ണു​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.